
kingdom of soudi arabia യിലെ ജുബൈല്‍ പ്രവിശ്യ.പെട്രൊ കെമിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ പുകയും മണവും നിറഞ്ഞ അന്തരീക്ഷം,റോയല്‍ കമ്മീഷന്‍ ഭാഗത്തുള്ള വലിയ ഫ്ലയറുകളില്‍ നിന്നു നിര്‍ത്താതെ ആകാശത്തേക്ക് അഗ്നി വമിച്ച് കൊണ്ടിരിക്കുന്നതു കാണാം.മനുഷ്യന്‍ അന്തരീക്ഷത്തിനു തീക്കൊടുക്കുകയാണെന്നു തോന്നും കാണുമ്പോള്‍.
അഫ്ഗാനികള്‍ നടത്തുന്നതാണെങ്കിലും തുര്‍കിസ്റ്റാന്‍ ബുഹാരി എന്നാണു ഞങ്ങളുടെ സമീപത്തുള്ള കബ്സാകടയുടെ പേര്.ഞാനും ഞങ്ങളുടെ കമ്പനിയിലെ എഞ്ചിനിയര്‍മാരായ കമരും മസറും കൂടെ സൗദിയിലെ സ്പെഷ്യല്‍ ഐറ്റമായ കബ്സ കഴിക്കുകയായിരുന്നു.ഞാനപ്പൊഴാണതു ശ്രദ്ധിച്ചതു,ഒരാള്‍ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു.താടി വെച്ച ഈ മനുഷ്യനാരെന്നു തിരിച്ചറിയാന്‍ ഒരു നിമിഷം മുഴുവനായും വേണ്ടി വന്നില്ല.അതു നമ്മുടെ ആഷിക്കയിരുന്നു.അതെ എല്ലാ വെള്ളിയാശ്ചയും കോളേജില്‍ നിന്നു നേരെ വീട്ടിലേക്കു പോണ മഞ്ചേരിക്കാരന്‍ ആഷിക്കു തന്നെ.

മനസ്സില്‍ പറഞ്ഞ് പോയി"അട പാപീ,ഈ ഭൂമി ഉരുണ്ടു തന്നെ ,no doubt in that "..
ReplyDeletepulu......pulu........aana pulu....
ReplyDelete