
സുഹൃത്തേ ..നിനക്കെങ്ങനെ പ്രവാസിയുടെ തുടിപ്പുകള്‍ അറിയാന്‍ കഴിയും......?2009 ഒക്‍റ്റൊബെര്‍ 31നു സൗദിയില്‍ തുടങ്ങിയ എന്റെ പ്രവാസം.......നല്ല ജൊലിയും താമസവും എല്ലാം ഉണ്ടായിട്ടും,ആഴ്ചകളോളം മിഴികളുടെ നനവ് മാറിയിരുന്നില്ല...കാരണം പറച്ചു നടലിന്റെ വേദന അതി തീക്ഷ്ണമാണ് ........
പിറന്നു,പിച്ച വെച്ച് വളര്‍ന്ന മണ്ണില്‍ നിന്നു പറിചെടുക്കുമ്പോള്‍ പ്രവാസിയുടെ വേരുകള്‍ക്ക് നഷ്ടപ്പെടുന്നതു മണ്ണിന്റെ മണവും മഴത്തുള്ളികളുടെ കിലുക്കവും മാത്രമല്ല,മനസ്സ് പിടയുന്ന നിമിഷങ്ങളില്‍ സ്നേഹിക്കുന്നവരെ മാറോടണച്ച്, ഉള്ളു തുറന്ന് ,ഒന്നുച്ചത്തില്‍ കരയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്....
faizu
No comments:
Post a Comment