രാത്രി രണ്ട് മണിക്കു ഹോട്ടല്‍ DE KERALA യില്‍ പോയി കട്ടന്‍ ചായ കുടിച്ചു വരുമ്പൊള്‍ എവിടെയായിരുന്നു നമ്മളന്ന് പറഞ്ഞു നിര്‍തിയതു? മറന്നുവല്ലേ?....അതെ "നാം" ഇന്നലെയുടെ ഓര്‍മ്മകള്‍ക്കൊപ്പം നഷ്ടപ്പെടുകയാണു.ജീവിത ലക്ഷ്യ സാക്ഷാല്‍ക്കാരങ്ങള്‍ക്കു വേണ്ടി പരക്കം പായുമ്പൊള്‍, ഒരു കീറപ്പുതപ്പിനടിയില് അഞ്ചു പേര് കെട്ടിപ്പുണര്‍ന്ന് ഉറങ്ങിയിരുന്ന ആ നല്ല കാലത്തിന്റെ ചൂടും ചൂരും നമുക്കു നഷ്ടപ്പെടാതിരിക്കുക, ഐശ്വര്യം-സോമാലിയ FRNDZ ഇവിടെ പുനര്‍ജനിക്കുന്നു...
No comments:
Post a Comment